വി.എച്ച്.എസ്.ഇ. പ്രവേശനം; ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്‌മെന്റായി

പ്രതീകാത്മക ചിത്രം \ ഫോട്ടോ: എന്‍ എന്‍ സജീവന്‍ / മാതൃഭൂമി
പ്രതീകാത്മക ചിത്രം \ ഫോട്ടോ: എന്‍ എന്‍ സജീവന്‍ / മാതൃഭൂമി

തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്‌മെന്റ് www.vhseportal.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ജൂലായ് എട്ടുമുതൽ ഒൻപത് വൈകീട്ട് നാലുവരെ പ്രവേശനം നേടാം.

Content Highlights: vhse allotment published