ബി.ടെക്. ലാറ്ററൽ എൻട്രി: രണ്ടാംഘട്ട പ്രൊവിഷണൽ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ എൻജിനിയറിങ് കോളേജുകളിൽ ബി.ടെക്. ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന്റെ രണ്ടാംഘട്ട പ്രൊവിഷണൽ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു.
അലോട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് അടച്ച് ലഭിക്കുന്ന അലോട്‌മെന്റ് മെമ്മോ സഹിതം 29 മുതൽ 31 വരെ കോളേജുകളിൽ ഹാജരായി പ്രവേശനം നേടണം. 0471-2324396, 2560327.
Content Highlights: provisional allotment for btech lateral entry