എം.സി.സി. നീറ്റ് യു.ജി. മെഡിക്കൽ പ്രവേശന നടപടികൾ അറിയാം

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ന്യൂഡൽഹി: മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നീറ്റ് യു.ജി. 2026 അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ പ്രവേശന നടപടികൾ ഓഗസ്റ്റ് അഞ്ചിന് തുടങ്ങും. എം.ബി.ബി.എസ്., ബി.ഡി.എസ്. ബി.എസ്‌സി. നഴ്സിങ് പ്രോഗ്രാമുകളിലെ ഓൾ ഇന്ത്യാ ക്വാട്ട, ഡീംഡ്-കേന്ദ്ര സർവകലാശാലകൾ, എയിംസ്, ജിപ്മർ എന്നിവയിലേക്കുള്ള പ്രവേശനമാണ് എം.സി.സി. നടത്തുന്നത്.

പ്രവേശന നടപടികളിൽ വിദ്യാർഥികളെ സഹായിക്കാൻ ആരോഗ്യ മന്ത്രാലയം വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. എം.സി.സി. പോർട്ടലിലെ രജിസ്‌ട്രേഷൻ, ചോയ്‌സ് ഫില്ലിങ് എന്നിവയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ വീഡിയോ കാണുന്നതിലൂടെ വിദ്യാർഥികൾക്ക് ലഭിക്കും. കൗൺസലിങ് പ്രക്രിയ മനസ്സിലാക്കാനും കൃത്യമായ തീരുമാനങ്ങൾ എടുക്കാനും അപേക്ഷാ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനും ഇവ വിദ്യാർഥികളെ സഹായിക്കും.

Part 1 - Registration
 



Part 2 - Seat Allotment
 



NRI quota