സ്പെഷ്യാലിറ്റി നഴ്‌സിങ് പ്രവേശനം, സെപ്റ്റംബർ 8 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കണ്ണൂർ, തിരുവനന്തപുരം ഗവൺമെന്റ് നഴ്‌സിങ് കോളേജുകളിൽ നടത്തുന്ന കാർഡിയോ തൊറാസിക്ക് നഴ്‌സിങ്, ക്രിട്ടിക്കൽ കെയർ നഴ്‌സിങ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്‌സിങ്, നിയോനേറ്റൽ നഴ്‌സിങ്, നഴ്‌സസ് & മിഡ്‌വൈഫറി പ്രാക്‌ടീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിങ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: www.lbscetnre.kerala.gov.in. സെപ്റ്റംബർ 8 വരെ അപേക്ഷിക്കാം.
Content Highlights: Cardiology, Critical Care Nursing Courses in Kerala