വിഎച്ച്എസ്ഇ പ്രവേശനം തുടങ്ങി

തിരുവനന്തപുരം: വിഎച്ച്എസ്ഇ കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി. 389 സ്കൂളിലായി 43 കോഴ്‌സുകളുണ്ട്. 33030 സീറ്റുണ്ട്. 20 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: http://admission.vhseportal.kerala.gov.in, www.vhscap.kerala.gov.in
Content Highlights: vhse admission 2025