കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാം;മണ്ണിലും കരിയറിലും തിളങ്ങാന്‍ കേരള കാര്‍ഷിക സര്‍വകലാശാല

രാജ്യത്തെ കാര്‍ഷിക സര്‍വകലാശാലകളില്‍ തന്നെ ഏറ്റവും മികച്ചത്. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല അഥവാ കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് അങ്ങനെ മുഖവുരകളുടെ ആവശ്യമില്ല. എല്ലാവര്‍ക്കുമറിയാവുന്ന മികച്ച ഒരു കാര്‍ഷിക സര്‍വകലാശാല കൂടിയാണ് മണ്ണുത്തിയിലേത്. കേരളത്തിലെ കാര്‍ഷിക പഠനത്തിന്റെ തുടക്കം മുതല്‍ നില്‍ക്കുന്നത് കൂടിയാണ് കേരള കാര്‍ഷിക സര്‍വകലാശാലയുടെ പേര്. കേരളത്തിലെ കാര്‍ഷിക വിദ്യാഭ്യാസത്തിന്റെ തുടക്കമെന്നത് 1896-കളാണ്.
ചരിത്രം ഇങ്ങനെ
Content Highlights: Discover Kerala Agricultural University, a leading institute for agricultural education and research