രോഹിണി-രൂപ പോര് ഏറ്റുപിടിച്ച് ഫാന്‍സും, പേരുകേട്ട ഉദ്യോഗസ്ഥരുടെ 'കലിപ്പിന്റെ' നാള്‍വഴി

ഉന്നത ഉദ്യോഗസ്ഥരായ രണ്ട് സ്ത്രീകളുടെ വാക്‌പോര്. അത് പരിധിവിട്ട് പരസ്പരം ചെളിവാരിയെറിയുന്നനിലയിലേക്ക് കടന്നതോടെ സര്‍ക്കാര്‍ തന്നെ മൂക്കുകയറിട്ടു
. പക്ഷേ, ദിവസങ്ങള്‍ പിന്നിട്ടിട്ടും കര്‍ണാടകത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥയായ രൂപയും ഐ.എ.എസ്. ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയും തമ്മിലുള്ള പോരിന് ശമനമില്ല. രണ്ടുപേരുടെ പിന്നിലും 'ഫാന്‍സ് അസോസിയേഷനുകളും' അണിനിരന്നതോടെ ഐ.എ.എസ്, ഐ.പി.എസ് പോര് അടുത്തഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ രൂപ ഐ.പി.എസിനെതിരേ അപകീര്‍ത്തി കേസ് ഫയല്‍ചെയ്തിരിക്കുകയാണ് രോഹിണി. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് രോഹിണി കോടതിയെ സമീപിച്ചിരിക്കുന്നത്. രോഹിണിയുടെ ഹര്‍ജി മാര്‍ച്ച് മൂന്നിന് കോടതി പരിഗണിക്കും.
ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തുടക്കം, പിന്നെ കണ്ടത്...
Content Highlights: who is rohini sindhuri and d roopa ips ias officers spat