തഞ്ചാവൂരിലെ നടരാജവിഗ്രഹം മോഷ്ടിച്ച കള്ളൻ; ആരാണ് ഹൈക്കോടതി പറഞ്ഞ സുഭാഷ് കപൂര്‍?

ശബരിമല| ഫോട്ടോ: പി.പി രതീഷ് \മാതൃഭൂമി
ശബരിമല| ഫോട്ടോ: പി.പി രതീഷ് \മാതൃഭൂമി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്താരാഷ്ട്രബന്ധം സംശയിച്ച് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ച ലോകോത്തര മോഷ്ടാവിന്റെ പേരായിരുന്നു സുഭാഷ് കപൂര്‍. ക്ഷേത്രങ്ങളില്‍നിന്നും മറ്റും പുരാവസ്തുക്കളും വിഗ്രഹങ്ങളും കൊള്ളയടിച്ച് കടത്തുന്ന സുഭാഷ് കപൂറിന്റെ രീതിക്കു സമാനമായ കൊള്ളയാണ് ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയതെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഇതോടെ ആരാണ് സുഭാഷ് കപൂറെന്ന ചോദ്യവും ഉയര്‍ന്നു. ഗൂഗിളിലും ചാറ്റ് ജിപിടിയിലും സുഭാഷ് കപൂറിനെ തേടിയുള്ള തിരച്ചിലുകളും വര്‍ധിച്ചു. എന്തുകൊണ്ടാണ് ഹൈക്കോടതി സുഭാഷ് കപൂറിന്റെ പേര് പരാമര്‍ശിച്ചത്, എങ്ങനെയാണ് അയാള്‍ അന്താരാഷ്ട്ര കള്ളക്കടത്തുകാരനായത്?

  • മ്യൂസിയം ഉടമയിൽനിന്ന് കള്ളക്കടത്തിലേക്ക്

Content Highlights: Discover the story of Subhash Kapoor, an international art smuggler linked to the Sabarimala gold heist. Learn how his network operated and led to his downfall.

Continue reading