കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കടത്തിയ ഒമ്പതര കിലോ സ്വര്‍ണം ബെംഗളൂരുവില്‍ പിടികൂടി

ബെംഗളൂരു: കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കടത്തിയ ഒമ്പതര കിലോ സ്വർണം ബെംഗളൂരുവിൽ പിടികൂടി. ഡി.ആർ.ഐ. സംഘമാണ് ബെംഗളൂരു നഗരാതിർത്തിയിൽവെച്ച് സ്വർണം പിടിച്ചെടുത്തത്.
സ്വർണം കടത്തിയവരെ ഡി.ആർ.ഐ. സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഡി.ആർ.ഐ. സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Content Highlights:gold seized in bengaluru by dri team
Content Highlights: