അവന്‍മാര് എനിക്ക് ചാന്‍സ് തരുന്നില്ല,പിന്നെയല്ലേ മറ്റുള്ളവരുടെ കാര്യം!' ശ്രീനിവാസൻ പൊട്ടിച്ചിരിച്ചു

തമ്പി ആന്റണി ശ്രീനിവാസനെ സന്ദര്‍ശിച്ചപ്പോള്‍
തമ്പി ആന്റണി ശ്രീനിവാസനെ സന്ദര്‍ശിച്ചപ്പോള്‍

ഴിഞ്ഞ വര്‍ഷം ഞാൻ കേരളത്തില്‍ വന്നപ്പോള്‍ത്തന്നെ ശ്രീനിയേട്ടനെ കാണണമെന്നു തീരുമാനിച്ചിരുന്നു. ഒരു ദിവസം നേരത്തെ വിളിച്ചറിയിച്ച്, പറഞ്ഞ സമയത്ത് ആലുവയ്ക്കടുത്ത് കണ്ടനാടുള്ള പുതിയ വീട്ടിലേക്കു പോയി. സ്നേഹിതന്‍ രാജേഷ് മൈക്കിളുമുണ്ടായിരുന്നു എന്റെകൂടെ. 

Content Highlights: Thampy Antony Remembering Srinivasan and Innocent

Continue reading