'യൂ വാണ്ട് കമ്പനി?, ഐ മീന്‍ സ്വിമ്മിംഗ് ഗേള്‍സ്...' ഞാൻ പറഞ്ഞു: നോ, വി ആർ നോട്ട് ഹിയർ ഫോർ വെക്കേഷൻ

.
.

തീര്‍ത്തും അപ്രതീക്ഷിതമായാണ് ഒരു തായ്​ലൻഡ് യാത്ര ഒത്തുവന്നത്. ഒരു ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കാനായിരുന്നു അത്. ജനുവരി 20ന് രാത്രി 12 മണിക്ക് ബാങ്കോക്കിലെ 'സുവര്‍ണഭൂമി' എയര്‍പോര്‍ട്ടില്‍, ഞാന്‍ സഞ്ചരിച്ചിരുന്ന ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനം പറന്നിറങ്ങി. സംവിധായകന്‍ സന്ദീപും ആക്ഷന്‍ സ്റ്റാര്‍ സൈമണ്‍ കുക്കും എയര്‍പോര്‍ട്ടിലുണ്ടായിരുന്നു. ക്ലീന്‍ഷേവ് ചെയ്ത്, മുടി നീട്ടി വളര്‍ത്തിയ സൈമണിനെക്കണ്ടാല്‍ ഒരു സുന്ദരിപ്പെണ്ണാണെന്നേ ആരും കരുതൂ. തായ്​ലൻഡുകാരനാണെങ്കിലും നീണ്ട സ്ട്രെയിറ്റ് ഹെയറുള്ളതിനാല്‍ ഒരു റെഡ് ഇന്ത്യന്‍ പ്രകൃതമാണ്. 

Content Highlights: Thampy Antony Remembering Bangok memories

Continue reading