‘ജെൻസീകൾ സ്‌പോയിൽഡല്ല, സിംപ്‌ളി പ്രിവിലേജ്ഡ് ആണ്! അത് അവരുടെ തെറ്റല്ല’

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രു സുഹൃത്തിന്റെ വാട്സാപ്പ് സ്റ്റാറ്റസിലാണ് ഞാനാ വീഡിയോ ആദ്യം കണ്ടത്. ഇന്നത്തെ കാലത്ത് വാട്സാപ്പ് സ്റ്റാറ്റസ് എന്നത് ഒരു ചെറിയ തീയേറ്ററാണ്. ഒരാളുടെ സന്തോഷം, മറ്റൊരാളുടെ ഡയറ്റ് പ്ലാൻ, മറ്റൊരാളുടെ വിദേശയാത്ര, ചിലപ്പോഴൊക്കെ ഫിലോസഫി... ഇടയ്ക്ക് ഇങ്ങനെ ഒരു ജീവിതപാഠവും. ഇതിന് സ്റ്റാറ്റസ് എന്ന് പേരിട്ടത് എന്തിനാണോ എന്തോ. മറ്റുള്ളവരുടെ ജീവിതനില കാണിച്ച് നമ്മുടെ ''സ്റ്റാറ്റസ്'' താഴ്ത്താനോ മറ്റോ ആണോ. എങ്കിലും, ആ ദിവസം കണ്ടത് ഒരു ചെറു വീഡിയോ ആയിരുന്നെങ്കിലും അതിന്റെ ഉള്ളടക്കത്തിന് വലിയൊരു പുസ്തകത്തെക്കാൾ കനമുണ്ടായിരുന്നു.
മാതാപിതാക്കളും രണ്ട് മക്കളുമുള്ള ഒരു കുടുംബം. അമ്മയാണ് ലീഡർ. അച്ഛനും രണ്ട് മക്കളും ഒരേ വരിയിൽ. ഒരു കളിച്ചുവടുവെയ്പ് കളി. എന്നാൽ അതൊരു കളി എന്നതിലുപരി, ജീവിതത്തിന്റെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പോലെയായിരുന്നു. ബാങ്കിൽ കിട്ടുന്ന സ്റ്റേറ്റ്‌മെന്റ് പോലെ അല്ല; ഇവിടെ ''ബാലൻസ്'' ആയി അവശേഷിക്കുന്നത് പണമല്ല, അനുഭവങ്ങളാണ്.
അമ്മയാണ് ലീഡർ. അച്ഛനും രണ്ടുമക്കളുമാണ് കളിക്കുന്നത്. മൂന്നുപേരും ഒരേവരിയിൽ നിൽക്കുന്നു. ഇത് പ്രിയപ്പെട്ടവർ തമ്മിലുള്ള ജീവിതാനുഭവങ്ങളുടെയും സ്നേഹത്തിന്റെയും ഒരു ആവിഷ്‌കാരമാണ്.

അമ്മ പറയുന്നു:

Content Highlights: Shift from lecturing about past hardships to creating experiential learning moments., Understanding the difference between being 'spoiled' and being 'privileged'., Using simulations to help children appreciate their current lifestyle., Fostering gratitude instead of guilt in children., Improving parent-child communication by moving away from 'history lessons' as punishment.

Continue reading