'മദ്യപിക്കാതെ പാട്ട് പാടാം, പക്ഷേ മദ്യപിച്ചുകൊണ്ട് ഒന്നുകൂടി പാടി റെക്കോർഡ് ചെയ്യാൻ അനുവദിക്കണം'

ശ്രുതിശുദ്ധി മാത്രം പോരാ, അൽപ്പം ലഹരി കൂടി അകത്തുണ്ടായാലേ പാട്ട് മൊഞ്ചാവൂ എന്ന് വിശ്വസിച്ചു ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ഗായക സൂപ്പർതാരം. പാടിയ പാട്ടുകൾ വഴിക്കുവഴിയായി ഹിറ്റായതോടെ ആ വിശ്വാസത്തിന് ഉറപ്പേറി. സ്റ്റുഡിയോയിലെ മൈക്കിന് ചുറ്റും മദ്യചഷകങ്ങൾ നിറയുകയും ഒഴിയുകയും ചെയ്തു.
തന്റെ വിശ്വാസം തെറ്റായിരുന്നു എന്ന് കുന്ദൻ ലാൽ സൈഗൾ തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരുന്നു. മരണം കയ്യെത്തും ദൂരെ എത്തിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും.
Content Highlights: Kundan Lal Saigal, a legendary singer, believed alcohol enhanced his singing. Explore his life