13 മിനിറ്റ് വെള്ളത്തിനടിയിൽ, മണിക്കൂറുകളോളം ഓട്ടം, ഓക്സിജൻ കുറഞ്ഞാലും ജീവിക്കും അത്ഭുതമനുഷ്യർ

ഒരു ഹോമോ സ്പീഷീസ് എന്ന നിലയിൽ ഏകദേശം ഒരേ ജനിതകഗുണങ്ങൾ പങ്കുവെക്കുമ്പോഴും മനുഷ്യർ പ്രാദേശികമായി വ്യത്യാസപ്പെട്ടാണിരിക്കുന്നത്. ചിലപ്പോഴൊക്കെ ആ വ്യത്യാസം നമ്മെ ഏറെ അത്ഭുതപ്പെടുത്തും. ഓരോ ജനസമൂഹവും അതത് ഭൂവിഭാഗത്തിനും ജീവിതരീതിക്കുമനുസരിച്ച് ചില ശേഷികൾ ആർജിക്കുന്നുണ്ട്. ആ ശേഷികൾ പലപ്പോഴും നമുക്ക് അത്ഭുതകരവും അവിശ്വസനീയവുമാണ്. അതിൽ പലതും ദിവ്യശക്തിയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇതിനെല്ലാം പരിണാമപരമായി കൃത്യമായ വിശദീകരണങ്ങളുണ്ട്. ഒരു അപസർപ്പകകഥപോലെ കേട്ടിരിക്കാവുന്ന അത്തരം ചില അത്ഭുതജനസമൂഹങ്ങളെ പരിചയപ്പെടാം.
ബജാവുക്കൾ എന്ന അത്ഭുതമനുഷ്യർ
Content Highlights: The Bajau people's 'biological scuba tank' effect via enlarged spleens., Mokan children's learned ability for enhanced underwater vision., Tibetan genetic adaptation (EPAS1 gene) for low-oxygen environments., The Maasai tribe's physical stamina and endurance-based hunting methods., The role of learned behavior versus genetic mutation in human survival.