'പാട്ടുകാരനാകാന്‍ ആഗ്രഹിച്ച ബേബിച്ചനെ ജോസ് പ്രകാശ് ആയി ജ്ഞാനസ്‌നാനം ചെയ്തു തിക്കുറിശ്ശി'

ജോസ് പ്രകാശ്
ജോസ് പ്രകാശ്

മോഹിച്ചത് പാട്ടുകാരനാകാന്‍. ആയിത്തീര്‍ന്നതോ? കൊള്ളക്കാരന്‍, കുതന്ത്രജ്ഞന്‍, കൊലപാതകി, ബലാല്‍സംഗവീരന്‍... അങ്ങനെ പലതും. വെള്ളിത്തിരയില്‍ പ്രതിനായകവേഷങ്ങള്‍ പകര്‍ന്നാടുമ്പോഴും ഉള്ളിലെ സംഗീതം കെടാതെ സൂക്ഷിച്ചു ജോസ് പ്രകാശ്. സമയം കിട്ടുമ്പോഴെല്ലാം സൈഗളിലേക്കും സുരേന്ദ്രയിലേക്കും പങ്കജ് മല്ലിക്കിലേക്കും മുഹമ്മദ് റഫിയിലേക്കും ഒഴുകിക്കൊണ്ടിരുന്നു ആ മനസ്സ്. അഭിനേതാക്കളെക്കാള്‍ ആരാധന പാട്ടുകാരോടാണെന്ന് അഭിമുഖങ്ങളില്‍ തുറന്നുപറയാന്‍ മടിച്ചില്ല.

ജോസ് പ്രകാശ് എന്ന പേരിനൊപ്പം ഇന്നും മനസ്സില്‍ തെളിയുക 'ലവ് ഇന്‍ കേരള'യിലെ സില്‍വര്‍ ഹെഡ് മുതലിങ്ങോട്ടുള്ള കണ്ണില്‍ ചോരയില്ലാത്ത ദുഷ്ട മുഖങ്ങളല്ല. അദ്ദേഹം അഭിനയിച്ചനശ്വരമാക്കിയ മനോഹര ഗാനരംഗങ്ങളാണ്:

Content Highlights: actor jose prakash birth anniversary, ravi menon

Continue reading