കണ്ണീർ വീഴാത്ത ഒരു പി.എസ്.സി പുസ്തകവുമില്ല, ഓർഡർ കിട്ടിയപ്പോൾ മുഴങ്ങിയത് പണ്ടു കേട്ട പരിഹാസങ്ങളാണ്

രേഖ സുശീല്‍/Photo: Sanoop kinassey
രേഖ സുശീല്‍/Photo: Sanoop kinassey

ണ്ണീര്‍ വീഴാത്ത ഒരു പിഎസ്‌സി ബുക്ക് എനിക്കില്ല, അത്ര അധികം കഷ്ടപ്പെട്ടിട്ടുണ്ട്. എന്നെക്കൊണ്ട് പറ്റില്ലെന്നും ഞാന്‍ വെറും മണ്ടിയാണെന്നും പലരും എന്നെ കളിയാക്കിയിട്ടുണ്ട്. മാനസികമായി തകര്‍ത്ത് തരിപ്പണമാക്കിയിട്ടുണ്ട്. എനിക്ക് എന്നെ വിശ്വസിക്കാന്‍ മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളു.... വിങ്ങലടക്കി രേഖ പറഞ്ഞു. 17-ാം വയസില്‍ കുടുംബത്തിന് താങ്ങാവാനാണ് മെഡിക്കല്‍ ഷോപ്പിലെ ചെറിയ ജോലിക്ക് രേഖ ചേര്‍ന്നത്. ജീവിതത്തിന്റെ പെടാപാടിനൊടുവില്‍ 36-ാം വയസില്‍ അവസാന ചാന്‍സില്‍ സര്‍ക്കാര്‍ ജോലിയിൽ  പ്രവേശിച്ചിരിക്കുകയാണ് രേഖ. തന്റെ വിജയവഴിയെ കുറിച്ച് രേഖ മാതൃഭൂമി ഡോട്ട്കോമിനോട് മനസ് തുറക്കുന്നു.

പതിനേഴിൽ ജോലി

Content Highlights: 36-Year-Old`s Inspiring Govt Job Journey

Continue reading