സഹകരണ സർവീസ് പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA
പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA

തിരുവനന്തപുരം: സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ ജൂനിയർ ക്ലാർക്ക് തസ്തികയിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.

വിവിധ സംഘം, ബാങ്കുകൾ എന്നിവയിൽനിന്ന്‌ 292 ഉദ്യോഗാർഥികൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ശേഷിക്കുന്നവരുടെ പട്ടിക പിന്നാലെ പ്രസിദ്ധീകരിക്കും. ഉദ്യോഗാർഥികളുടെ പരിശീലനം 11 മുതൽ 15 വരെ നടക്കും.

Content Highlights: Kerala Co-op Service Board Junior Clerk Rank List Released