റിജോ ജോണ്‍ ശങ്കരത്തിലിന്റെ 'നിശ്ശബ്ദതയുടെ കാവല്‍ക്കാര്‍' പ്രകാശനം ചെയ്തു

റിജോ ജോൺ ശങ്കരത്തിലിൻെറ പുസ്തകം ലാൽ ജോസ് പ്രകാശനം ചെയ്യുന്നു
റിജോ ജോൺ ശങ്കരത്തിലിൻെറ പുസ്തകം ലാൽ ജോസ് പ്രകാശനം ചെയ്യുന്നു

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച റിജോ ജോണ്‍ ശങ്കരത്തിലിന്റെ യാത്രാവിവരണം 'നിശ്ശബ്ദതയുടെ കാവല്‍ക്കാര്‍' ലാല്‍ ജോസ് പ്രകാശനം ചെയ്തു. 

25 വയസ്സിനുള്ളില്‍, ഒരു ബാക്പാക്കുമായി, ഹിച്ച്‌ഹൈക്ക് ചെയ്തും ലാന്‍ഡ് ബോര്‍ഡറുകള്‍ കടന്നും പന്ത്രണ്ട് രാജ്യങ്ങളിലൂടെ ചിലവ് ചുരുക്കി നടത്തിയ യാത്രകളുടെ അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. 

പുസ്തകം മാതൃഭൂമി ബുക്ക് സ്റ്റോറുകളിലും ഓണ്‍ലൈന്‍ സ്റ്റോറിലും ലഭ്യമാണ്. 

പുസ്തകം വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ...
 

Content Highlights: rijo john book release lal jose