ഒറ്റയ്ക്കാകില്ല ഒരു പുസ്തകം ഒപ്പമുണ്ടെങ്കില്‍... മാതൃഭൂമി ബുക്‌സ് ലോക പുസ്തകദിന ഓഫര്‍

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലോക പുസ്തകദിനം പ്രമാണിച്ച് മാതൃഭൂമി ബുക്‌സില്‍ വമ്പിച്ച ഓഫര്‍. മാതൃഭൂമി ബുക്സ്റ്റാളുകളില്‍ നിന്ന് 1000 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്ക് 500 രൂപയുടെ ഡിസ്‌കൗണ്ട് വൗച്ചര്‍ ലഭിക്കും. ബുക്സ്റ്റാളുകളില്‍ നടക്കുന്ന പരിപാടികളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ഈ ദിവസങ്ങളില്‍ പുസ്തകം വാങ്ങുന്ന ആദ്യ 5000 പേര്‍ക്കും ലോക പുസ്തകദിനത്തില്‍ സമ്മാനപ്പുസ്തകം ലഭിക്കും. കൂടാതെ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് mbibooks.com -ല്‍ 25 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.
 

Content Highlights: mathrubhumi books world bookday offer