‘മാതംഗലീല’; സന്തോഷ് ഏച്ചിക്കാനത്തിന്റെ ആദ്യ നോവൽ, പ്രീ-ബുക്കിങ് ആരംഭിച്ചു

ഫോട്ടോ: മധുരാജ്
ഫോട്ടോ: മധുരാജ്

കൊച്ചി: സന്തോഷ് ഏച്ചിക്കാനത്തിന്റെ ആദ്യ നോവലായ ‘മാതംഗലീല’ മാതൃഭൂമി ബുക്‌സിലൂടെ പുറത്തിറങ്ങും. പുസ്തകത്തിന്റെ പ്രീ-ബുക്കിങ് മാർച്ച് ഏഴ് ശനിയാഴ്ച മുതൽ ആരംഭിച്ചു. 425 രൂപ മുഖവിലയുള്ള പുസ്തകം പ്രീ-ബുക്കിങ്ങിലൂടെ 325 രൂപയ്ക്ക് സ്വന്തമാക്കാം.

മാതൃഭൂമി ബുക്‌സ്‌റ്റോറുകളിലും mbibooks.com-ലും പുസ്തകം ബുക്ക് ചെയ്യാം.
ഏപ്രിൽ 23-ലാണ് പുസ്തകം പ്രസിദ്ധീകരിക്കുക.

Content Highlights: Santhosh Echikkanam's debut novel, Published by Mathrubhumi Books, Discounted pre-booking price of 325 INR, Official publication date: April 23.