എമ്പുരാന്റെ മുന്നിലേയ്ക്കിറങ്ങിയ സ്പ്ലെൻഡർ; ഇതിലും ക്ലാസായിരുന്നു തമ്പുരാന്റെ പടക്കളത്തിലെ വാഴ്ച

#അജ്നാസ് നാസർ
സ്‌പ്ലെന്‍ഡര്‍ ആദ്യ മോഡല്‍, തുടരും, അനിയത്തിപ്രാവ് സിനിമകളിലെ ദൃശ്യം
സ്‌പ്ലെന്‍ഡര്‍ ആദ്യ മോഡല്‍, തുടരും, അനിയത്തിപ്രാവ് സിനിമകളിലെ ദൃശ്യം

സ്‌പ്ലെന്‍ഡര്‍ എന്നത് ഇന്ത്യക്കാരനെ സംബന്ധിച്ചെടുത്തോളം കേവലമൊരു ബൈക്കിന്റെ പേര് മാത്രമല്ല. അതൊരു വികാരം കൂടിയാണ്. മൂന്ന് പതിറ്റാണ്ട് കഴിഞ്ഞും തുടരുന്ന, അടുത്തൊന്നും അവസാനിക്കാന്‍ സാധ്യതയില്ലാത്ത ഒരു വികാരം. മലയാളികളുടെയും ജീവിതത്തിന്റെയും ഭാഗമാണ് ഹീറോ സ്‌പ്ലെന്‍ഡര്‍ ബൈക്കുകള്‍. അത് നമ്മുടെ ജീവിതത്തിലും സിനിമയിലും വരെ പ്രതിഫലിച്ച് നില്‍ക്കുന്നു. 1997 ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് മുതല്‍ ഈ വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്ന മോഹന്‍ലാല്‍ ചിത്രമായ തുടരും വരെയുള്ള സിനിമകളില്‍ ഈ കുഞ്ഞന്‍ ബൈക്കിന്റെ സാന്നിധ്യം സൃഷ്ടിക്കുന്ന തരംഗം ഇതിനുള്ള തെളിവാണ്. സൂപ്പര്‍ ബൈക്കുകളുടെയും ഇലക്ട്രിക് ബൈക്കുകളുടെയും കാലത്തും ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക ചരിത്രത്തിന്റെ ഭാഗമായ ആ മോട്ടോര്‍സൈക്കിള്‍ മോഡലിന്റെ സമാനതകളില്ലാത്ത വിജയഗാഥ 31 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

സി.ഡി. 100 ന്റെ പിന്മുറക്കാരന്‍

Content Highlights: history of hero splendor national motorcycle of India

Continue reading