എത്ര മെെലേജ് കിട്ടുമെന്ന ചോദ്യം മാറുന്നു, ഇനി തിളക്കം സുരക്ഷയുടെ നക്ഷത്രങ്ങൾക്ക്, മാറ്റം മാരുതിക്കും

#സി.സജിത്
പ്രതീകാത്മക ചിത്രം |ഫോട്ടോ:x.com/autocarpro
പ്രതീകാത്മക ചിത്രം |ഫോട്ടോ:x.com/autocarpro

സുരക്ഷയുടെ കാവല്‍ തിളക്കമാണ് ആ അഞ്ചുനക്ഷത്രങ്ങള്‍. ആ കാവല്‍നക്ഷത്രങ്ങളുടെ തെളിച്ചമാണ് ഓരോ വാഹനത്തേയും ഉപഭോക്താവിന് പ്രിയപ്പെട്ടതാക്കുന്നത്‌. ഇപ്പോള്‍ ആദ്യചോദ്യം വാഹനത്തിന്റെ സുരക്ഷാ റേറ്റിങ്ങ് എത്രയാണെന്നാണ്. അഞ്ചില്‍ കുറഞ്ഞവയെക്കുറിച്ച് ചിന്തിക്കാന്‍ പോലും പ്രയാസം. ഉപഭോക്താക്കളുടെ മാറുന്ന ചിന്താഗതി തന്നെയാണ് ഇന്ത്യന്‍ വാഹനവിപണിയിലെ ഈ സുരക്ഷാവിപ്ളവത്തിന് തുടക്കമിട്ടത്. തകരപ്പാട്ടകള്‍ പോലെ പൊടിഞ്ഞു പോകുന്ന കാറുകളുടെ കാലം മാറി. പകരം ഒന്നാംതരം ഉരുക്കില്‍ ഒരുക്കിയവ റോഡിലിറങ്ങുമ്പോള്‍ വിജയിക്കുന്നത് ഈ നമ്മളോരാരുത്തരുമാണ്. 

കാലം മാറുന്നു

Content Highlights: question of how much mileage to get-now shines to the stars of safety

Continue reading