വൈ.എം.സി.എ. യോഗം നടത്തി

ആലപ്പുഴ: വൈ.എം.സി.എ.യുടെ 121-ാമത് വാർഷിക പൊതുയോഗം നടത്തി. പ്രസിഡന്റ് മൈക്കിൾ മത്തായി അധ്യക്ഷനായി. സെയ്ന്റ് ജോർജ് മാർത്തോമ്മ പള്ളി വികാരി ഫാ. അബു ചെറിയാൻ സന്ദേശം നൽകി. സുനിൽ മാത്യു എബ്രഹാം, ജോൺ ജോർജ്, ആൽവിൻ ഫിലിപ്പ്, അനിൽ ജോർജ്, ഇ. ജേക്കബ് ഫിലിപ്പോസ്, ഡോ. പി. കുരിയപ്പൻ വർഗീസ്, റോണി മാത്യു, ഡോ. പി.ഡി. കോശി, കെ. ജോർജ് മാത്യു, ഏബ്രഹാം കുരുവിള തുടങ്ങിയവർ പങ്കെടുത്തു.