വമ്പനാണ്, ഈ വഴുതന; തൂക്കം 810 ഗ്രാം

ജൈവ വളപ്രയോഗത്തിലൂടെ കൃഷിനടത്തുന്ന ഇദ്ദേഹത്തിന് നെന്മാറ കൃഷിഭവന്‍ മുഖേനയാണ് വഴുതനവിത്ത് ലഭിച്ചത്. വാരാണസി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിള്‍ റിസര്‍ച്ചില്‍നിന്ന് വികസിപ്പിച്ച കാശി ഉത്തം ഇനത്തില്‍പ്പെട്ട വഴുതനയാണെന്നും, ഇതിന് ഇത്രയും തൂക്കവും വളര്‍ച്ചയും ഉണ്ടാകുമെന്നും നെന്മാറ കൃഷി ഓഫീസര്‍ വരുണ്‍ പറഞ്ഞു.
Content Highlights: Meet the giant brinjal (Eggplant ) weighing 810 gm
Content Highlights: