നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ ഓഗസ്റ്റ് 25 മുതൽ

പ്രതീകാത്മക ചിത്രം | File Photo: Akhil ES / Mathrubhumi
പ്രതീകാത്മക ചിത്രം | File Photo: Akhil ES / Mathrubhumi

തിരുവനന്തപുരം: സപ്ലൈകോ വഴി നടപ്പാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2025-26 ഒന്നാം വിള സീസണിലെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ഓഗസ്റ്റ് 25 മുതൽ ആരംഭിക്കും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്കും കർഷക രജിസ്‌ട്രേഷനും  www.supplycopaddy.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Content Highlights: Online farmer registration for the 2025-26 paddy procurement