340 സെന്റിമീറ്റര്‍ പിന്നിട്ട് തുളസിച്ചെടി വളരുന്നു; ഗിന്നസ് ബുക്കിലേക്ക്...

ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത് ഗ്രീസിലെ അനസ്റ്റാസിയ ഗ്രിഗോ റാക്കി എന്നയാളുടെ തുളസിച്ചെടിയാണ്. 334 സെന്റിമീറ്ററാണ് ഇതിന്റെ ഉയരം.
നാലു വര്‍ഷം പ്രായമുള്ളതാണ് ഈ തുളസിച്ചെടി. കടക്കര രാമതുളസിയുടെ ഉയരം ഗിന്നസ് ബുക്കുകാരെ രേഖാമൂലം അറിയിക്കാനുള്ള ശ്രമത്തിലാണ് കാറ്ററിങ് ജോലിക്കാരനായ അനില്‍കുമാര്‍.
Content Highlights: Giant tulsi plant in Ernakulam
Content Highlights: