കാർഷിക വികസനത്തിൽ കേരള മോഡൽ, സംസ്ഥാനം സ്മാർട്ട് കൃഷിയുടെ പാതയിൽ - മന്ത്രി പി പ്രസാദ്

കാർഷികമേഖലയിൽ കേരളം വികസന പാതയിലാണെന്നും സ്മാർട്ട് കൃഷിയിലേക്ക് കേരളം നീങ്ങുകയാണെന്നും മന്ത്രി പി പ്രസാദ്. കാർഷിക മേഖലയിലെ കേരളത്തിലെ നേട്ടങ്ങളും ഭാവിയെ കുറിച്ചും മന്ത്രി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
സ്മാർട്ട് കൃഷിയിലേക്ക്
Content Highlights: minister p prasad speaks about kerala model agriculture