ഇനി മില്ലറ്റ് വിപ്ലവം; ചെറുധാന്യങ്ങൾ കൊണ്ട് ലോകം കീഴടക്കാൻ ഒരുങ്ങി ഇന്ത്യ

പ്രതീകാത്മക ചിത്രം: Photo: Getty Images
പ്രതീകാത്മക ചിത്രം: Photo: Getty Images

ചെറുധാന്യങ്ങള്‍ ഇനിയത്ര ചെറുതല്ല...! മില്ലറ്റുകള്‍ അഥവാ ചെറുധാന്യങ്ങള്‍ക്ക് പേരും പ്രശസ്തിയും കൊടുത്ത് രാജ്യത്തെ മില്ലറ്റ് വിപ്ലവത്തിനു വേഗം കൂട്ടുന്ന പ്രഖ്യാപനങ്ങളാണ് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 'സമൃദ്ധമായ ഭക്ഷണം' എന്ന അര്‍ഥമുള്ള ശ്രീ അന്ന എന്ന പേരിലാവും ഇനി മുതല്‍ ചെറുധാന്യങ്ങള്‍ അറിയപ്പെടുക. അന്താരാഷ്ട്ര നിലവാരത്തിലുള്ളതും നൂതനവുമായ കൃഷിരീതികളിലൂടെ ചെറുധാന്യങ്ങളുടെ ഉത്പാദനം വര്‍ധിപ്പിച്ചുകൊണ്ട്, ലോകത്തിന് മുന്നില്‍ ഇന്ത്യ നയിക്കുന്ന മില്ലറ്റ് മുന്നേറ്റത്തിന് തുടക്കം കുറിക്കാനാണ് ലക്ഷ്യമിടുന്നത്.

എന്താണ് മില്ലറ്റുകള്‍? 

Content Highlights: millet revolution india leads action to popularise millets

Continue reading