ശുചീകരണവും വിത്തിടലും

പെന്നാനി മഹാവിഷ്ണുക്ഷേത്രത്തിലെ പുനരുദ്ധാരണപ്രവർത്തനങ്ങളുടെ ഭാഗമായി ഭക്തർ ശുചീകരണം നടത്തുന്നു
പെന്നാനി മഹാവിഷ്ണുക്ഷേത്രത്തിലെ പുനരുദ്ധാരണപ്രവർത്തനങ്ങളുടെ ഭാഗമായി ഭക്തർ ശുചീകരണം നടത്തുന്നു

പന്തലൂർ: പൊന്നേനി മഹാവിഷ്ണുക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിശ്വാസികൾ ശുചീകരണവും കൃഷിയിടങ്ങളിൽ വിത്തിടലും നടത്തി. പൊന്നേനി, അമ്മങ്കാവ്, കുന്തലാടി, പുളിയാടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.

Content Highlights: Devotees carried out cleaning and seed sowing activities as part of the renovation work at Pennani Mahavishnu Temple.