പെപ്പില്ലാത്ത സിറ്റി, സലായില്ലാത്ത ലിവർപൂൾ, കിരീടം കാക്കാൻ ആഴ്സണൽ| Premier League 2026

ആഴ്സണലിന് പ്രീമിയർ ലീഗ് കിരീടം നിലനിർത്താനാകുമോ? പെപ് ഗ്വാർഡിയോളയ്ക്ക് ശേഷമുള്ള മാഞ്ചസ്റ്റർ സിറ്റിയെ എൻസോ മരെസ്‌ക എങ്ങനെ മുന്നോട്ടുകൊണ്ടുപോകും? മുഹമ്മദ് സലായില്ലാത്ത ലിവർപൂളിന് ആൻഡോണി ഇറയോളയുടെ ഹൈ-ഇന്റൻസിറ്റി ഫുട്‌ബോൾ ചേരുമോ? സാബി അലോൺസോയുടെ ചെൽസിയും മൈക്കൽ കാരിക്കിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡും കിരീടപ്പോരാട്ടത്തിലേക്ക് എത്തുമോ? ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് തുടക്കമാകാനിരിക്കെ ആരാധകരുടെ മനസിൽ ചോദ്യങ്ങൾ നിരവധിയാണ്.

Content Highlights: Arsenal aims to defend their Premier League title under Mikel Arteta after signing Bruno Guimaraes. Manchester City enters a post-Pep Guardiola era with new manager Enzo Maresca. Liverpool undergoes a tactical shift under new manager Andoni Iraola following Mohamed Salah's departure. Xabi Alonso takes charge of Chelsea, utilizing a 3-4-3 formation for the upcoming season. Michael Carrick assumes permanent managerial duties at Manchester United after a successful interim run.