തകർപ്പൻ സൈനിങ്ങുകൾ, ഇതാണ് ടീം; അടിമുടി മാറി ബ്ലാസ്റ്റേഴ്സ്

പുതിയ ഉടമകൾ, മികച്ച വിദേശതാരങ്ങൾ, കഴിഞ്ഞ സീസണിൽ ടീമിനെ രക്ഷിച്ചെടുത്ത പരിശീലകൻ. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 13-ാം സീസൺ ആരംഭിക്കാനിരിക്കെ, കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ഇത്തവണ കിരീടം നേടാൻ കഴിയുമെന്നാണ് ഉറച്ചവിശ്വാസം. മഞ്ഞപ്പട ഗാലറികളിലേക്ക് തിരിച്ചെത്തുന്നതോടെ കൊച്ചി ആവേശക്കടലാകും. പുതിയ വിദേശതാരങ്ങൾ ടീമിലെത്തിയതോടെ കളി മാറുമെന്ന കണക്കുകൂട്ടലിലാണ് ആരാധകർ. ആഷ്ലി വെസ്റ്റ് വുഡും സംഘത്തിന്റെയും ഈ സീസണിലെ പ്രകടനം എങ്ങനെയായിരിക്കും?

Content Highlights: Kerala Blasters enter the upcoming Indian Super League season with new owners, exciting foreign signings, and coach Ashley Westwood at the helm, raising fans’ hopes of a stronger squad, a thrilling return of the Manjappada supporters to Kochi, and a serious challenge for the championship.