എന്താണ് ഓഹരി? ഓഹരി വാങ്ങിയാൽ കമ്പനിയുടെ ഉടമയാകുമോ?
ഓഹരി (Stocks/ Shares) എന്നാൽ എന്താണ്? ഓഹരി വാങ്ങുന്നതിലൂടെ ഒരു കമ്പനിയിൽ നമുക്ക് എങ്ങനെ പങ്കാളിത്തം ലഭിക്കുന്നു? ഓഹരി വിപണിയെക്കുറിച്ച് തുടക്കക്കാർ അറിയേണ്ട അടിസ്ഥാന കാര്യങ്ങൾ ലളിതമായി വിശദീകരിക്കുന്നു ഓഹരി വിപണി വിദഗ്ധൻ ജയദീപ് മേനോൻ.
Content Highlights: what are stocks shares stock market basics jayadeep menon