മോഷണം, തുടരെത്തുടരെ കൈമാറ്റം; ഒരുവർഷത്തിന് ശേഷം വാഹനം പിടിച്ചെടുത്ത് പോലീസ്

ഒരു വർഷം മുന്നേയാണ് വയനാട് തൃശ്ശിലേരിയിലെ അനൂപിന്റെ ടിപ്പർ ലോറി മോഷണം പോകുന്നത്. ഒടുവിൽ തിരുനെല്ലി പോലീസിന്റെ അന്വേഷണത്തിൽ 2500 കിലോമീറ്റർ അകലെ സേലത്തുനിന്ന് ആ വാഹനം കണ്ടെത്തിയിരിക്കുകയാണ്. അപ്പോഴേക്കും 26 ആളുടെ കയ്യിലേക്ക് ഈ വണ്ടി എത്തിയിരുന്നു.

Content Highlights: wayanad stolen tipper lorry recovered kerala police salem