വയനാട്ടിൽ വൻഉരുൾപൊട്ടൽ; നിരവധി മരണം, വ്യാപക നാശനഷ്ടം | Video
വയനാട് മുണ്ടക്കെെ, ചൂരൽമല എന്നിവിടങ്ങളിൽ വൻഉരുൾപൊട്ടൽ. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പിന്നീട് നാല് മണിയോടെ വീണ്ടും ഉരുളൾപൊട്ടി. ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി. നിരവധിപേർ കുടുങ്ങി കിടക്കുന്നതായി വിവരം. വീടുകൾക്കും കടകൾക്കും കേടുപാടുകൾ സംഭവിച്ചു.