വേണമെങ്കിൽ ചിത്രം നെൽവയലിലും വരയ്ക്കാം; വിത്തുകൾകൊണ്ട് വിസ്മയമൊരുക്കി വയനാട്ടിലെ പ്രസീദ്

തുടർച്ചയായ ണ്ടാം വർഷവും നെൽവയലിൽ വിത്തുകൾകൊണ്ട് ചിത്രം വരച്ചിട്ടിരിക്കുകയാണ് വയനാട് നമ്പിക്കൊല്ലിയിലെ പ്രസീദ്. ഇത്തവണ വിവിധ നിറത്തിലുള്ള വിത്തുകൾ വിതച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിനെയാണ് വയലിൽ വരച്ചിരിക്കുന്നത്.

Content Highlights: Artist Praseed from Nambikolly, Wayanad, creates a portrait of Indian President Droupadi Murmu in his paddy field. This marks his 12th consecutive year of creating unique artwork using seeds on agricultural land. Different varieties and colors of seeds are sown to form the intricate portrait. The initiative brilliantly blends traditional agriculture with creative art.