എംബാപ്പെ മെസ്സിയെയും പെലെയെയും മറികടക്കാന്‍ ഇനി എത്ര കാലം?
മെസ്സിയുടെ മാത്രമല്ല, കിലിയന്‍ എംബാപ്പെയുടെ കൂടി ലോകകപ്പാണിത്. ഗോള്‍ഡൻ ബൂട്ടിലേയ്ക്കും ഫൈനലിലെ ത്രില്ലര്‍ ഗോളിലേയ്ക്കും എംബാപ്പെ സഞ്ചരിച്ച ദൂരമാണ് സെക്കന്‍സ് ഹാഫിന്റെ പന്ത്രണ്ടാം എപ്പിസോഡില്‍.
Content Highlights: Kylian Mbappe, Second Half, WorldCup Final 2022