മാപ്പ്...എറിക്സണെപ്പോലെ ഇന്ത്യയ്ക്ക് ക്രിസ്റ്റ്യാനോയെ തിരിച്ചുനല്‍കാനായില്ല

മാപ്പ്...എറിക്സണെപ്പോലെ ഇന്ത്യയ്ക്ക് ക്രിസ്റ്റ്യാനോയെ തിരിച്ചുനല്‍കാനായില്ല
മാപ്പ്...എറിക്സണെപ്പോലെ ഇന്ത്യയ്ക്ക് ക്രിസ്റ്റ്യാനോയെ തിരിച്ചുനല്‍കാനായില്ല

എറിക്സൺ ലോകകപ്പിൽ ചിരിച്ചുകൊണ്ട് പന്തു തട്ടുമ്പോഴെല്ലാം ക്രിസ്റ്റ്യാനോയുടെ തുറിച്ചുനിൽക്കുന്ന നിശ്ചലമായ കണ്ണുകൾ മാത്രമാണ് മനസിൽ തെളിയുന്നത്. എത്ര ശ്രമിച്ചിട്ടും ആ രംഗം, ആ മുഖം മാഞ്ഞുപോവുന്നേയില്ല. ഫുട്ബോൾ അങ്ങനെയാണ്. അത് പോരാട്ടങ്ങൾ മാത്രമല്ല, കണ്ണീരും കിനാവും നിറഞ്ഞ ജീവിതങ്ങൾ കൂടിയാണ്. എറിക്സന്റെയും ക്രിസ്റ്റ്യാനോയുടെയും ഈ ജീവിതങ്ങളാണ് ഇക്കുറി സെക്കൻഡ് ഹാഫിൽ.

Content Highlights: Christian Eriksen, Cristiano Júnior, Worldcup History, Qatar Football