കിടിലന്‍ ഡെസ്റ്റിനേഷന്‍, അത്ര വി.ഐ.പിയല്ല മുത്താച്ചിപ്പാറ | Local Route

.
.

കോഴിക്കോട് ജില്ലയിലെ അത്ര പ്രശസ്തമല്ലാത്ത ഒരു വിനോദസഞ്ചാരകേന്ദ്രമാണ് കായണ്ണ ഗ്രാമപഞ്ചായത്തിലെ മുത്താച്ചിപ്പാറ. തൊട്ടടുത്തുള്ള തോണിക്കടവും കരിയാത്തുംപാറയും കക്കയവുമെല്ലാം റീലുകളായും ചിത്രങ്ങളായും സോഷ്യല്‍ മീഡിയ ഭരിക്കുമ്പോള്‍ ആ തിരക്കില്‍നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കുകയാണ് മുത്താച്ചിപ്പാറ.

Content Highlights: travelogue of muthachippara