പള്ളിയോടങ്ങളുടെ അകമ്പടിയോടെ കെടാവിളക്കുമായി തിരുവോണത്തോണി | Onam 2022

ഓണവുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലവിലുള്ള നാടാണ് കേരളം. ഓണനാളില്‍ കാട്ടൂരിലെ മങ്ങാട്ടില്ലത്ത് നടത്തിയിരുന്ന തിരുവോണ ഊട്ടിനും തിരുവോണത്തോണിക്കുമൊക്കെ നാനൂറ് വര്‍ഷത്തോളം വരുന്ന പഴക്കവും മോടിയുമുണ്ട്. 

കര്‍ക്കടക മാസത്തിലെ പിള്ളേരോണം മുതല്‍ കോപ്പുകൂട്ടിത്തുടങ്ങുന്ന തിരുവോണത്തോണിയുടെ യാത്ര ഭക്തിസാന്ദ്രമായ ഒരനുഷ്ഠാനമാണ്. കുമാരനെല്ലൂരില്‍ നിന്നും ആറന്മുളയിലേക്ക് കെടാവിളക്കുമായി പുറപ്പെടുന്ന തോണിയുടെ ചരിത്രമറിയാം.

Content Highlights: Thiruvonathoni, mangattillam, kumaranalloor, Onam 2022, Aranmula temple, thiruvonam myths