അമേരിക്കക്കാരെ ലക്ഷ്യമിട്ട് കേരളത്തിലെ ലോൺ തട്ടിപ്പ്, പ്രതികൾ ഉത്തരേന്ത്യക്കാർ

തിരുവനന്തപുരം ശ്രീകാര്യത്തിനടുത്ത് സാധാരണ ഐ.ടി. കമ്പനി പോലെ പ്രവർത്തിച്ച ഒരു ഓഫീസ്. പക്ഷേ അകത്ത് നടന്നത് കോടികളുടെ സൈബർ തട്ടിപ്പ്. അമേരിക്കക്കാരെ ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പിന് പിന്നിലുള്ള വൻ ഉത്തരേന്ത്യൻ സംഘത്തെയാണ് കേരള പോലീസ് പിടികൂടിയിരിക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസും സ്പെഷ്യൽ ബ്രാഞ്ചും ചേർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്.

Content Highlights: Kerala Police busted a fake IT office in Sreekaryam running a massive cyber scam. The gang targeted US citizens using data from fake financial institutions. Modus operandi involved loan approval commissions via WhatsApp and satellite phones. 18 suspects detained; key mastermind Akash Deep Chaudhary is currently absconding. Police seized over 50 laptops and electronic devices from the site.