ഉത്തരമില്ലാതെ ഇന്നും സയ്യിദ് മോഡിയുടെ നെഞ്ചുതുളച്ച വെടിയുണ്ടകള്‍ | Second Half
സയ്യിദ് മോഡി എന്ന ബാഡ്മിന്റണ്‍ ദേശീയ ചാമ്പ്യനെ കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യം ഇന്നും ഉത്തരമില്ലാതെ അലയുകയാണ്. ആ വെടിയുണ്ട ചിതറിയ രക്തക്കറ മുപ്പത്തിയഞ്ച് കൊല്ലം കഴിഞ്ഞിട്ടും മാഞ്ഞിട്ടില്ല. ആരായിരുന്നു സയ്യിദിന്റെ ശത്രുക്കള്‍? പ്രണയവും അധികാരം വഴിപിഴപ്പിച്ച രാഷ്ട്രീയവുമെല്ലാം ചേര്‍ന്നെഴുതിയ അയാളുടെ സംഭവബഹുലമായ ജീവിതവും മരണവും അതിന്റെ അന്വേഷണവുമെല്ലാമാണ് സെക്കന്‍ഡ് ഹാഫിന്റെ പതിനേഴാം എപ്പിസോഡില്‍.
Content Highlights: second half, syed modi, bk rajesh, politics, sports murder, badminton, lifestory, congress, bjp