1.2 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ; മുഖം മിനുക്കി ടാറ്റാ പഞ്ച്
ടാറ്റ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ എസ്‌യുവി നിരയിൽ ഏറ്റവും കുഞ്ഞൻ മോഡലാണ് പഞ്ച്. 2021-ൽ വിപണിയിൽ എത്തിയ ഈ വാഹനത്തിന്റെ ആദ്യ മുഖംമിനുക്കലാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. പെട്രോൾ, ഇലക്ട്രിക്, സിഎൻജി പവർ ട്രെയിനുകളിൽ നിരത്തുകളിൽ എത്തുന്ന ഈ വാഹനത്തിന്റെ പെട്രോൾ, സിഎൻജി മോഡലുകളാണ് മാറ്റങ്ങളോടെ എത്തിയിട്ടുള്ളത്.
1.2 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, സിഎൻജി പതിപ്പിലെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ തുടങ്ങിയവ ഈ മുഖംമിനുക്കലിൽ വരുത്തിയിട്ടുള്ള മെക്കാനിക്കൽ പുതുമകളാണ്. ഡിസൈൻ വരുത്തിയിട്ടുള്ള മാറ്റങ്ങളും ഫീച്ചറുകളിൽ വരുത്തിയിട്ടുള്ള കൂട്ടിച്ചേർക്കലുമായി എത്തിയ ടാറ്റ പഞ്ച് 2026-ന്റെ വിശേഷങ്ങളിലേക്ക്
Content Highlights: Tata Punch Facelift 2026: Exploring the Upgraded SUV with Petrol, CNG Enhancements