ജയില്‍ കയറിയ ഹിഗ്വിറ്റയും മനസില്‍ കയറിയ സൗമ്യനായ ഗോവക്കാരനും | Second Half

ഗോളടിക്കുന്ന, കിറുക്ക് കാട്ടുന്ന റെനെ ഹിഗ്വിറ്റ ഓർക്കുമ്പോൾ മനസിലേയ്ക്ക് വരുന്ന മറ്റൊരു ഗോളിയുണ്ട്. ഒരു ഗോവക്കാരന്‍. അടിമുടി മാന്യനും സൗമ്യനുമായ  ഒരാള്‍. ജയില്‍വാസം അനുഭവിച്ച ഹിഗ്വിറ്റയുടെ നേര്‍വിപരീതക്കാരന്‍. എതിര്‍ദിശയിലുള്ള ഈ രണ്ട് ജീവിതങ്ങളാണ് സെക്കന്‍ഡ് ഹാഫിന്റെ എട്ടാം അധ്യായത്തില്‍

Content Highlights: strange story of columbian goalkeeper Rene higuita in world cup and life of brahmanand