'ലൈലാ ഓ ലൈലാ...' എവർഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

ൺപതുകളിൽ ഇറങ്ങിയ ബോളിവുഡ് ഗാനങ്ങൾക്ക് പഴയ തലമുറ, പുതിയ തലമുറ എന്നിങ്ങനെ വേർതിരിവില്ലാതെ ആരാധകർ ഏറെയുണ്ട്. പുതുതായി ഇറങ്ങുന്ന സിനിമകളിൽ പഴയ പാട്ടുകൾ ഇടം പിടിക്കുമ്പോഴാണ് സത്യത്തിൽ അവയ്ക്ക് അത്രയും വലിയ ഒരു ഫാൻബേസുണ്ട് എന്നറിഞ്ഞ് നമ്മൾ അദ്ഭുതപ്പെടുന്നതുതന്നെ.

ഇത്തരത്തിൽ 1980-ൽ പുറത്തിറങ്ങിയ 'കുർബാനി' എന്ന ചിത്രത്തിലെ ഒരു പാട്ട് അൽപം രൂപമാറ്റമൊക്കെ സംഭവിച്ച് 2017-ൽ റിലീസായ 'റയീസ്' എന്ന ഷാരൂഖ് ഖാൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു. അന്നും ഇന്നും എവർഗ്രീൻ ഡിസ്കോ നമ്പർ എന്ന ടാഗ് സ്വന്തമായുള്ള 'ലൈലാ ഓ ലൈലാ' ആണ് ആ പാട്ട്.

Content Highlights: laila main laila song, zeenat aman, amjad kahan, feroz khan, sunny leone