പത്താം വയസില്‍ തുടങ്ങിയ ചങ്ങാത്തം, ഈ പുഴയാണ് ശാന്തേച്ചിക്ക് ജീവനും ജീവിതവും
പത്താം വയസില്‍ ധര്‍മ്മടം പുഴയിലേക്കൊരു തോണിയിറക്കുമ്പോള്‍ ശാന്ത കരുതിയിരുന്നില്ല ഇതാകും ജീവിതമെന്ന്. അരനൂറ്റാണ്ടിനിപ്പുറം 61-ാംവയസിലും അവര്‍ പുഴയില്‍ മുങ്ങിനിവരും....തോണി നിറയെ മുരുവുമായി കരയ്‌ക്കെത്തുന്ന ശാന്തച്ചേച്ചിയെ കാത്ത് അപ്പോഴേക്കും ആളെത്തിയിട്ടുണ്ടാവും. പുഴയുടെ ആഴങ്ങളില്‍ മുരുവിറിച്ചി മുങ്ങിയെടുക്കുമ്പോള്‍ കൈമുറിയും...കാലും. പക്ഷേ ശാന്തേച്ചി ചിരിച്ചു കൊണ്ട് പറയും 'ജീവിതമല്ലേ തുഴഞ്ഞല്ലേ പറ്റൂ' എന്ന്.
Content Highlights: oyster picker, kannur news, santha, muru irachi, muru, kakka