പരിക്കേറ്റാൽ ഉടനടി ശുശ്രൂഷ, കായികമേളയ്ക്ക് വൈദ്യസഹായവുമായി സ്പോർട്സ് ആയുർവേദ
സംസ്ഥാന കായികമേളയിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് ഫീൽഡിലോ ട്രാക്കിലോ പരിക്ക് പറ്റിയാൽ വൈദ്യസഹായം നൽകുകയാണ് സ്പോർട്സ് ആയുർവേദ. കായിക മേള നടക്കുന്ന എല്ലാവേദികളിലും സ്പോർട്സ് ആയുർവേദ സംഘം വൈദ്യസഹായം നൽകുന്നുണ്ട്. കായികതാരങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയാണ് സ്പോർട്സ് ആയുർവേദ.
Inshort: Sports Ayurveda provides medical aid to athletes during the State Sports Meet. Their team is present at all venues, offering support to injured players.