Video | സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍, സ്റ്റൈലിലും ഫീച്ചറിലും സൂപ്പര്‍ സ്റ്റാര്‍; കളത്തിൽ ഇനി കൈലാഖും

സമ്പന്നരുടെ വാഹനമെന്ന വിശേഷണത്തില്‍ നിന്ന് സാധാരണക്കാരന്റെ കാര്‍ എന്ന ഖ്യാതിയിലേക്കുള്ള മാറ്റത്തിലാണ് സ്‌കോഡ. കുഷാക്കില്‍ ആരംഭിച്ച് സ്ലാവിയയില്‍ തുടരുന്ന ഈ ശ്രമം എത്തി നില്‍ക്കുന്നത് കൈലാഖ് എന്ന കുഞ്ഞന്‍ എസ്.യു.വിയിലാണ്. സ്‌കോഡ ഇന്ത്യയുടെ വാഹന നിരയില്‍ ഏറ്റവും കുറഞ്ഞ വില കുറവുള്ള വാഹനമായാണ് കൈലാഖ് എത്തുന്നത്. പ്രദേശികമായി വികസിപ്പിച്ച ഈ വാഹനം ഇന്ത്യയിലും വിദേശത്തേക്കും ഒരുപോലെ എത്താനാണൊരുങ്ങുന്നത്. 

Inshort: Skoda Kaiak: The most affordable Skoda yet!  A compact SUV designed for India and beyond. Discover its features and pricing.

Content Highlights: Skoda Kushaq`s Successor: Introducing the Kylaq SUV