പള്ളീലച്ചന്റെ തിരക്കഥയില്‍ ഒരു 'മാസ്സ്' പള്ളീലച്ചനായി സിജു വില്‍സണ്‍; വരയൻ ട്രെയ്ലർ ലോഞ്ച്

സിജു വിൽസണെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരയൻ. ഫാദർ ഡാനി കപൂചിനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. കൊച്ചിയിൽ നടന്ന ട്രെയ്ലർ ലോഞ്ചിൽ നായകൻ സിജുവും നായിക ലിയോണ ലിഷോയിയും സംസാരിക്കുന്നു.

Content Highlights: siju wilson to play a mass priest charachter in a priest's screenplay