ജനാധിപത്യമാണ് ഏറ്റവും നല്ല ഭരണസംവിധാനമെന്ന് തോന്നുന്നില്ലെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര

.
.

പ്രത്യയശാസ്ത്രത്തിന്റെ അടിമയാകാതെ നട്ടെല്ലുള്ള, ബുദ്ധിയുള്ള മനുഷ്യരായാല്‍ മാറ്റങ്ങള്‍ക്ക് തുടക്കമാകുമെന്നും അദ്ദേഹം മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയില്‍ പറഞ്ഞു
 

Content Highlights: santhosh george kulangara, democracy, mbifl 2024, aksharolsavam 2024