തീവണ്ടി, ബൊലേറോ, ടൈറ്റാനിക് കപ്പല്‍...ഒറിജിനലിനെ വെല്ലും സന്തോഷിന്റെ മീനിയേച്ചറുകള്‍

മീനിയേച്ചര്‍ രൂപകല്‍പനയില്‍ വിസ്മയം തീര്‍ക്കുകയാണ് കോട്ടയം പേരൂരിലെ സന്തോഷ് എന്ന കലാകാരന്‍. ഒറിജിനലിനെ വെല്ലുന്നതാണ് സന്തോഷിന്റെ രൂപകല്‍പനകളില്‍ പലതും. റെയില്‍വേ ഉദ്യോഗസ്ഥര്‍ വരെ വിളിച്ച് അഭിനന്ദിച്ച ശബരി എക്‌സ്പ്രസ് ട്രെയിന്‍ മാതൃക സമൂഹമാധ്യമങ്ങളിലും വൈറലാണ്. എ.കെ. 47 തോക്ക്, ടൈറ്റാനിക് കപ്പല്‍, കെ.എസ്.ആര്‍.ടി.സി. ബസുകള്‍, പുലിമുരുകന്‍ സിനിമയിലെ മയില്‍ വാഹനം ലോറി എന്നിവയെല്ലാം സന്തോഷിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവയാണ്‌. 

Content Highlights: